അന്ന് അല്പനേരം എന്റെ ഫോക്കസ് നഷ്ടപ്പെട്ടിരുന്നെങ്കില്‍ പിന്നീട് ചിത്രം പുറത്തിറങ്ങുമ്പോള്‍ എന്റെ ചിത്രത്തില്‍ ഒരു പൂമാലയും ചാര്‍ത്തി നടിയുടെ ഓര്‍മ്മയ്ക്ക് എന്ന് ആദ്യം കൊടുക്കേണ്ടി വന്നേനെ.’; ഊര്‍മ്മിള മണ്ഡോദ്കര് പറയുന്നു !
ബോളിവുഡിൽ ഏറെ ആരാധകരുള്ള താരസുന്ദരിയാണ് ഊര്‍മ്മിള മണ്ഡോദ്കര്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരേപോലെ സജീവമായിരുന്ന താരത്തിന്റെ ഡാന്‍സ് നമ്പരുകളാണ് ഇന്നും പ്രേക്ഷകമനസ്സില്‍…
3 years ago