uorfi-javed

ഒരു കാരണവുമില്ലാതെ എന്നെ ശല്യപ്പെടുത്തി കൊണ്ടിരിക്കുകയാണ്.. പത്ത് കൗമാരക്കാരായ ആണ്‍കുട്ടികൾക്കെതിരെ കേസ് കൊടുക്കുന്നു; ഉര്‍ഫി ജാവേദ്

തന്നെ ശ്യപ്പെടുത്തുന്നതിൽ പോലീസിൽ പരാതി കൊടുക്കുമെന്ന് അറിയിച്ച് നടിയും മോഡലുമായ ഉര്‍ഫി ജാവേദ്. ഒരു കൂട്ടം കൗമാരക്കാരായ ആണ്‍കുട്ടികള്‍ തന്നെ…