‘പ്രിയപ്പെട്ട ഉണ്ണി… മോശം പോസ്റ്റ് ആണ്’; ആനി ശിവയെ പ്രശംസിച്ചുകൊണ്ടുള്ള ഉണ്ണി മുകുന്ദന്റെ പോസ്റ്റിനെതിരെ സംവിധായകന്‍ ജിയോ ബേബി
നടന്‍ ഉണ്ണി മുകുന്ദന്‍ വര്‍ക്കല എസ്ഐ ആനി ശിവയെ പ്രശംസിച്ച് കൊണ്ട് പോസ്റ്റ് പങ്കുവെച്ചിരുന്നു. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് പോസ്റ്റ് വൈറലായതും.…