അഞ്ചോ പത്തോ സിനിമകളില്‍ അഭിനയിച്ചു, എന്നതിന്റെ പേരില്‍ ആരും ഒരു സിനിമാ നടനാകില്ല ;നടനെന്ന രീതിയില്‍ ആഗ്രഹങ്ങള്‍ മുഴുവന്‍ സാധിച്ചിട്ടില്ല ;ഉണ്ണി മുകുന്ദൻ പറയുന്നു !
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ .ഉണ്ണിയുടെ മലയാളത്തിലെ ആദ്യ ചിത്രം മമ്മൂട്ടി നായകനായ ബോംബെ മാർച്ച് 12 ആയിരുന്നു.…