ആറാട്ട് വന്നപ്പോള്‍ അപ്പുറത്തുള്ളവര്‍ അതിനെ കൊച്ചാക്കുന്നു, മമ്മൂക്കയുടെ പടം വരുമ്പോള്‍ ഇവിടുന്ന് അങ്ങോട്ട് കൊച്ചാക്കുന്നു; ഇന്‍ഡസ്ട്രിക്കാണ് അതിന്റെ നഷ്ടം; ഉണ്ണി മുകുന്ദൻ!
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ .മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ഇനിയും ആളുകള്‍ താരതമ്യം ചെയ്യരുതെന്നും ആ ഘട്ടമൊക്കെ അവര്‍ എന്നേ…