ആ വ്‌ളോഗർ തന്റെ വീഡിയോയില്‍ ‘വ്യക്തിപര’ ആക്രമണം നടത്തുന്നുണ്ട്.. തുടര്‍ന്നുള്ള ഫോണ്‍ വിളിയിലും നല്ല പിള്ള ചമയുന്നുണ്ട്… സിനിമാ വിമര്‍ശനം വ്യക്തിയധിക്ഷേപത്തിലേക്ക് തരം താഴരുത്; കുറിപ്പ്
‘മാളികപ്പുറം’ സിനിമയുടെ വിഷയത്തില്‍ നടൻ ഉണ്ണി മുകുന്ദനും യൂട്യൂബറും തമ്മിലെ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഉണ്ണിയുടെ വീട്ടുകാരെയും മാളികപ്പുറം സിനിമയിലെ…