ഉണ്ണി മുകുന്ദൻ എന്ന നടനെയും വ്യക്തിയെയും ഇഷ്ടമാണ്; എന്നാൽ ആ ഒരു ഇഷ്ടത്തിൻ്റെ പേരിൽ അദ്ദേഹം ചെയ്യുന്ന, അല്ലെങ്കിൽ ചെയ്ത കാര്യങ്ങളെ വെള്ളപ്പൂശി , തീവ്രത അളന്ന് സപ്പോട്ട മരം കുലുക്കി ഐകൃദാർഢ്യം ചെയ്യാൻ മനസ്സില്ല; കുറിപ്പ്
സ്ത്രീത്വത്തെ അപമാനിച്ച കേസിൽ നടൻ ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടിയായിരുന്നു ഇന്നേ കോടതിയിൽ നിന്നും നേരിട്ടത് . കേസിന്റെ വിചാരണ…