ഇവരുടെ സംസാരവും പെരുമാറ്റവും കാണുമ്പോൾ വിരാട് കോഹ്ലിയേയും അനുഷ്ക ശർമയേയും ഓർമ വരുന്നു, ശരിക്കും കമ്മിറ്റഡ‍് ആണോ; വൈറലായി ഉണ്ണി മുകുന്ദന്റെയും മഹിമയുടെയും വീഡിയോ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ…