ട്രോളൻമാരെ പേടിച്ച് പേര് മാറ്റത്തിനൊരുങ്ങി മമ്മൂട്ടി പോലീസ് ചിത്രം.
അനുരാഗ കരിക്കിന് വെള്ളത്തിനു ശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ഉണ്ട എന്ന ചിത്രത്തിന്റെ പേര് മാറ്റിയേക്കും…
7 years ago
അനുരാഗ കരിക്കിന് വെള്ളത്തിനു ശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ഉണ്ട എന്ന ചിത്രത്തിന്റെ പേര് മാറ്റിയേക്കും…
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി സൂപ്പർ ഹിറ്റായ അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ മമ്മൂട്ടിയെ…