ഉമ്മന്‍ചാണ്ടിയെന്ന നേതാവിനെ ഇനിയും കേരളം ആഘോഷിച്ചുകൊണ്ടേയിരിക്കും…ആള്‍ക്കൂട്ടങ്ങളുടെ നായകൻ ജനമനസറിയുന്ന,അവരുടെ കണ്ണീരിന്റെ വിലയറിയുന്ന ജനപ്രതിനിധിയാണ്; ഉമ്മൻചാണ്ടിക്ക് ആശംസയുമായി ആന്റോ ജോസഫ്
നിയമസഭാംഗത്വത്തിൽ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഉമ്മൻചാണ്ടിക്ക് ആശംസ അറിയിച്ച് നിർമാതാവ് ആന്റോ ജോസഫ്.മുതിര്‍ന്ന ജ്യേഷ്ഠനും ഏതുപാതിരയ്ക്കും വിളിച്ചാല്‍ വിളിപ്പുറത്തുള്ള നേതാവുമാണ്…
4 years ago