ullas pandalam

മുപ്പത്തിരണ്ട് വയസ്സുവരെ വിവാഹം വേണ്ടെന്ന നിലപാടിൽ , ആയിരുന്നു ഉല്ലാസ്, രണ്ടു പ്രണയങ്ങളും പരാജയപ്പെട്ടു… പിന്നീട് ഒരു പെണ്ണിനെ കണ്ടൊള്ളൂ… ആ പെണ്ണിനെ തന്നെ വിവാഹം കഴിച്ചു; ഉല്ലാസിന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടം

ഇന്ന് പുലർച്ചെയാണ് ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയ വാർത്ത പുറത്തുവരുന്നത്. വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ സർവ്വത്ര…