ആദ്യ ഭാര്യ മരിച്ച് കഴിഞ്ഞാൽ അതിന്റെ വിഷമത്തിൽ സങ്കടപ്പെട്ട് താടിയും വളർത്തി, കള്ളുംകുടിച്ച്, ജീവിതവും തുലച്ച് വീട്ടിൽ ഇരിക്കണമെന്നാണോ നിങ്ങൾ പറയുന്നത്; ഉല്ലാസ് പന്തളത്തിനെതിരായ സൈബർ ആക്ര മണത്തെ കുറിച്ച് സീക്രട്ട് ഏജന്റ്
മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് ഉല്ലാസ് പന്തളം. മിമിക്രി വേദികളിലൂടെ എത്തിയാണ് ഉല്ലാസ് പ്രേക്ഷകരുടെ പ്രിയങ്കരനായത്. പൊട്ടിച്ചിരിപ്പിക്കുന്ന കൗണ്ടറുകളിലൂടേയും…