ജയകൃഷ്ണന്റെ യാഥാർത്ഥ കഥയും ഉദകപ്പോളയിലെ ഭരതന്റെ വരകളും ; അഭ്രപാളിയിലെ ഗന്ധർവ്വന് 76 വയസ് ; പി പത്മരാജൻ ജന്മവാർഷികം !
ഇന്ന് പി പത്മരാജന്റെ 76-ാം ജന്മവാർഷികമാണ് . വര്‍ഷങ്ങള്‍ക്കിപ്പുറവും കാലാധീതനായി മലയാളി മനസ്സില്‍ മായാതെ നിലല്‍ക്കുകയാണ് പത്മരാജന്.മലയാളികളുടെ സ്വന്തം പപ്പേട്ടന്.…
4 years ago