ചെന്നൈ വെള്ളപ്പൊക്കം; ഉദയനിധി സ്റ്റാലിനെ നേരിട്ട് കണ്ട് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി ശിവ കാര്‍ത്തികേയന്‍
മിഷോങ്ങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുകയാണ് ചെന്നൈ ജനത. ഇപ്പോഴും ദുരിതക്കയത്തില്‍ മുങ്ങിത്താഴുന്ന ജനങ്ങള്‍ക്ക് കൈത്താങ്ങുമായി നടന്‍ ശിവ കാര്‍ത്തികേയന്‍.…