ഗ്രീഷ്മയെ, ലൈലയെ, ജോളിയെ, ഷെറിനെ, അനുശാന്തിയെ വെച്ചു നോക്കുമ്പോള്‍ സത്യത്തില്‍ എന്റെ ഷൈനി പാവമല്ലേ.. !; രതീഷ് രഘുനന്ദന് ചോദിക്കുന്നു
കേരളത്തില്‍ സ്ത്രീകള്‍ പ്രതികളാകുന്ന കുറ്റകൃത്യങ്ങളില്‍ പ്രതികരണവുമായി സംവിധായകന് രതീഷ് രഘുനന്ദന്. സമീപകാല കുറ്റകൃത്യങ്ങള്‍ വച്ചുനോക്കുമ്പോള്‍ തന്റെ ഷൈനി പാവമല്ലേ എന്നാണ്…
3 years ago