u.venugopan

ഷാർജ ടു ഷാർജ സംവിധായകൻ യു.വേണു ഗോപൻ അന്തരിച്ചു!!

പ്രശസ്ത സിനിമ സംവിധായകൻ യു.വേണു ഗോപൻ അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 67 വയസ്സായിരുന്നു. ചേർത്തല കടക്കരപ്പള്ളി സ്വദേശിയാണ്…