എന്റെ ചിത്രം വേണ്ടെന്ന് വെച്ച് അവള്‍ പൊന്നിയിന്‍ സെല്‍വന്‍ തിരഞ്ഞെടുത്തു; എന്തിനാണ് അവള്‍ അങ്ങനെ ചെയ്തതെന്ന് എനിക്ക് അറിയില്ല; തൃഷയ്‌ക്കെതിരെ ചിരഞ്ജീവി
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് തൃഷ. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍…