താൻ ജീവിതത്തിൽ രണ്ടോ മൂന്നോ തവണ മാത്രമാണ് അച്ഛനെ കണ്ടിട്ടുള്ളത്, എന്നെയും സഹോദരിയെയും പൊന്നു പോലെ നോക്കിയത് അമ്മ; മകൻ രാജാകൃഷ്ണ മേനോൻ
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമായിരുന്നു ടിപി മാധവൻ. അദ്ദേഹം ഈ ലോകത്തോട് വിട പറയുമ്പോൾ ചർച്ചയായകുന്നത് അദ്ദേഹത്തിൻെ വാർദ്ധക്യകാല ജീവിതമാണ്.…
7 months ago