ആ സീലിംഗ് നോക്കി കിടക്കുമ്പോള്‍ എനിക്ക് ചിന്തിക്കാന്‍ ഒരുപാട് സമയം കിട്ടി, അന്ന് വേറൊന്നും ചെയ്യാനുണ്ടായിരുന്നില്ല, വായിക്കാന്‍ പുസ്തകം പോലുമുണ്ടായിരുന്നില്ല; താന്‍ ആശുപത്രിയില്‍ കിടന്ന ദിവസങ്ങളെക്കുറിച്ച് പറഞ്ഞ് ടോവിനോ തോമസ്
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ടോവിനോ തോമസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം…