ബറോസ് സംവിധാനം ചെയ്യാനിരുന്നത് മോഹന്‍ലാല്‍ ആയിരുന്നില്ല, അത് മോഹന്‍ലാലിലേയ്ക്ക് എത്തി ചേരുകയായിരുന്നു; തുറന്ന് പറഞ്ഞ് സംവിധായകന്‍ ടികെ രാജീവ് കുമാര്‍
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന, മോഹന്‍ലാല്‍ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ബറോസ്. എന്നാല്‍ ഇപ്പോഴിതാ ബറോസ് സിനിമയുടെ സംവിധായകന്റെ…
4 years ago