റോസിനെ രക്ഷിച്ച ആ പലക ശരിക്കും വാതിൽ ആയിരുന്നില്ല; വർഷങ്ങൾക്ക് ശേഷം ആ സത്യം വെളിപ്പെടുത്തി കെയ്റ്റ് വിൻസ്ലെറ്റ്
ടൈറ്റാനിക് ദുരന്തത്തെ ആസ്പദമാക്കി 1997 ൽ ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ചിത്രമാണ് ‘ടൈറ്റാനിക്’. ചിത്രത്തിലൂടെ ജാക്കിന്റെയും റോസിന്റെയും പ്രണയകഥയും…