ആ ബന്ധം പിന്നീട് ഏത് രീതിയിലൊക്കെ പോയി എന്ന് എന്നോട് ചോദിക്കരുത്, അത് വ്യക്തിപരമായിട്ടുള്ള എന്റെ കാര്യമാണ്; എന്നോടു ചിലര്‍ക്കെങ്കിലും വെറുപ്പുണ്ടാകാന്‍ കാരണവും ഇതുതന്നെയായിരിക്കണം; കെപിഎസി ലളിത തോപ്പില്‍ ഭാസിയെ അടയാളപ്പെടുത്തിയത് ഇങ്ങനെയായിരുന്നു!
നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്രസംവിധായകനുമായിരുന്നു തോപ്പില്‍ ഭാസിയും നടി കെപിഎസി ലളിതയും തമ്മില്‍ അഗാതമായൊരു ആത്മബന്ധം ഉണ്ടായിരുന്നു. മഹേശ്വരിയെ കെപിഎസി ലളിതയാക്കിയത്…
3 years ago