thodupuzha murder

ജീവഭയം കൊണ്ട് അയാളെ അനുസരിച്ചതാണെന്ന് പറഞ്ഞാല്‍ പ്രസവിച്ച കുഞ്ഞിന്റെ ജീവനേക്കാള്‍ സ്വന്തം ജീവന് വില കൊടുക്കുന്ന ഏത് ജീവിയുണ്ടാകും ഈ ഭൂമിയില്‍…! – അശ്വതി ശ്രീകാന്തിന്റെ കുറിപ്പ്

തൊടുപുഴയിൽസംഭവിച്ചത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. അമ്മയുടെ കാമുകന്റെ മർദ്ദനമേറ്റ് പത്തു ദിവസം മരണത്തോട് മല്ലിട്ടാണ് ആ കുരുന്നു യാത്രയായത്…