കുടുംബപ്രേക്ഷകരെ വീണ്ടും തിയേറ്ററിലേക്ക് കൊണ്ടുവരാൻ ദി പ്രീസ്റ്റ്ന് സാധിച്ചു; സിനിമയുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് മഞ്ജു വാര്യര്‍
കോവിഡിന് ശേഷം മമ്മൂട്ടി നായകനായി എത്തിയ ആദ്യ സിനിമയായിരുന്നു ദ പ്രീസ്റ്റ്. സിനിമ വിജയകരമായി മുന്നേറുകയാണ്. സിനിമയുടെ വിജയത്തില്‍ സന്തോഷം…