മകള്‍ക്ക് കങ്കാരു മദര്‍ കെയര്‍ നല്‍കി സൗഭാഗ്യ വെങ്കിടേഷ്; പൊന്നോമനയുടെ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് താരം, ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും
മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടിയാണ് സൗഭാഗ്യയും അര്‍ജുനും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളെല്ലാം തന്നെ…