എന്താണിത്, എന്താണ് സംഭവിക്കുന്നത്, നിങ്ങളെ കൊണ്ട് പോകുകയാണ്! ഡോക്ടർ നിർബന്ധിച്ച് വണ്ടിയിൽ കൊണ്ട് പോയി പക്ഷെ…ഭർത്താവിന്റെ മരണത്തെക്കുറിച്ച് താര കല്യാൺ
ഭർത്താവ് രാജാറാമിന്റെ മരണം നടി താര കല്യാണിന് വലിയ ആഘാതമായിരുന്നു. പനി ബാധിച്ച് ചികിത്സയിലിരിക്കെ ഗുരുതരാവസ്ഥയിലായാണ് രാജാറാം മരിക്കുന്നത്. വിഷമഘട്ടത്തെ…