thapsi pannu

തന്റെ പുതിയ വിശേഷം പങ്കിട്ട് താപ്‌സി പന്നു; വൈറലായി ചിത്രങ്ങള്‍

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ തമിഴകത്തും ബോളിവുഡിലും തന്റേതായ കയ്യൊപ്പു പതിപ്പിച്ച നായികയാണ് താപ്‌സി പന്നു. അഭിനയം കൊണ്ടും നിലപാടുകള്‍…

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കാന്‍ തയ്യാര്‍; റെയിഡിനു പിന്നാലെ പ്രതികരണവുമായി തപ്‌സി പന്നു

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി തപ്സി പന്നുവിന്റെയും സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും വസതികളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ്…

​പാരീ​സി​ൽ ത​നി​ക്ക് ഇ​ല്ലാ​ത്ത ബം​ഗ്ലാ​വും അ​തി​ന്‍റെ താ​ക്കോ​ലും അ​ഞ്ചു കോ​ടി​യു​ടെ ഇ​ട​പാ​ടി​ന്‍റെ ര​സീ​തു​മാ​ണ് അവർക്ക് കിട്ടിയത് ; പരിഹാസവുമായി തപ്‌സി

ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയെ രൂ​ക്ഷമായി പ​രി​ഹാ​സിച്ച് നടി ത​പ്സി പ​ന്നു. പാ​രീ​സി​ൽ ത​നി​ക്ക് ഇ​ല്ലാ​ത്ത ബം​ഗ്ലാ​വും അ​തി​ന്‍റെ…

തപ്‌സിയെ പരിഹസിച്ച് വീണ്ടും കങ്കണ; നീ എന്നും ചീപ്പ് തന്നെ!

നികുതിവെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ പ്രതികരണം നടത്തിയ തപ്‌സിയ്ക്ക് നേരെ പരിഹാസവുമായി കങ്കണ രംഗത്തുവന്നിരിക്കുകയാണ്. തപ്‌സി…

തപ്‌സിക്ക് നേരെയുള്ള റെയ്ഡ് ; ഇടപെടണമെന്ന് ബോയ്ഫ്രണ്ട്; പ്രതികരണവുമായി കേന്ദ്രം

നികുതിവെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ആദായ നികുതി വകുപ്പ് നടി തപ്‌സി പന്നുവിനു നേരെ നടത്തുന്ന അന്വേഷണത്തില്‍ പ്രതികരണവുമായി തപ്‌സിയുടെ കാമുകനും ഡാനിഷ്…

‘ഇനിമേല്‍ ഞാന്‍ ചീപ്പല്ല കേട്ടോ’, അവര്‍ എന്റെ പാരീസിലെ ബംഗ്ലാവിന്റെ താക്കോല്‍ തിരയുകയായിരുന്നു; ഇന്‍കം ടാക്‌സ് റെയിഡിനെതിരെ പ്രതികരണവുമായി തപ്‌സി

നികുതിവെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ നടി തപ്സി പന്നു. മൂന്നു ദിവസം നീണ്ടു നിന്ന തീവ്രമായ…

എന്ത് ചോദ്യമാണിത്? ഇത് പരിഹാരമാണോ അതോ ശിക്ഷയോ? അറപ്പ് മാത്രമാണ് തോന്നുന്നത്,’ തപ്സി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റില്‍ നിന്ന് തനിക്ക് സംരക്ഷണം വേണമെന്ന ആവശ്യവുമായി കോടതിയെ പ്രതിയോട്, പീഡനത്തിനിരയായ പെണ്‍കുട്ടിയെ…

‘ബാറ്റും പന്തും തമ്മിലുള്ള പ്രണയത്തിന് തുടക്കം’; മിതാലി ആകാനൊരുങ്ങി താപ്‌സി

ക്രിക്കറ്റ് ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'സബാഷ് മിത്തു'. ഇന്ത്യന്‍ ക്രിക്കറ്റര്‍ മിതാലി രാജിന്റെ ജീവിതം…

ഇതാണല്ലേ, ശരിക്കുള്ള ഉപയോഗം? ഇവര്‍ കൈയ്യടി അര്‍ഹിക്കുന്നു; ഡല്‍ഹി പൊലീസിനെ ആക്ഷേപരൂപത്തില്‍ പരിഹസിച്ച് തപ്‌സി പന്നു

ഡല്‍ഹി ചലോ പ്രതിഷേധ മാര്‍ച്ച് നടത്തിയ കര്‍ഷകരെ തടങ്കലില്‍ വെയ്ക്കാന്‍ സ്‌റ്റേഡിയമാവശ്യപ്പെട്ട ഡല്‍ഹി പൊലീസിനെതിരെ പ്രതികരിച്ച് നടി തപ്‌സി പന്നു.…

ഹെല്‍മറ്റ് ധരിക്കാത്തതിന് ഫൈന്‍ കിട്ടുന്നതിന് തൊട്ട് മുന്‍പ്; ചിത്രം പങ്കുവെച്ച് തപ്‌സി

ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് ബോളിനുഡ് താരം തപ്‌സി പന്നുവിന് പിഴ ഈടാക്കി. ഇന്‍സ്റ്റഗ്രാമില്‍ താരം തന്നെയാണ് ഈ വിവരം…

അനുരാഗ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ അദ്ദേഹവുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുന്ന ആദ്യത്തെ വ്യക്തി താനായിരിക്കും

സംവിധായകന്‍ അനുരാഗ് കശ്യപിനെതിരായ പീഡന ആരോപണത്തില്‍ നിലപാട് വ്യക്തമാക്കി താപ്‌സി പന്നു. തന്നെ പരസ്യമായി അപമാനിച്ച സ്ത്രീകളെ കുറിച്ച് പോലും…

തപ്‌സി പന്നുവിനെതിരെ വീണ്ടും വിവാദ പ്രചാരണവുമായി നടി കങ്കണ റണൗട്ട്

ബോളിവുഡ് താരം തപ്‌സി പന്നുവിനെതിരെ വീണ്ടും വിവാദ പ്രചാരണവുമായി നടി കങ്കണ റണൗട്ട്. ബോളിവുഡിലെ 'മൂവി മാഫിയ'യുടെ പിന്തുണക്കാരിയാണ് തപ്‌സി.…