തമിഴിലും തെലുങ്കിലുമെല്ലാം ബീഫ് തന്നെ, കന്നഡയിലെത്തിയപ്പോള്‍ ബീഫ് മട്ടണ്‍ ആയി; സോഷ്യല്‍ മീഡിയയില്‍ വൈറലായി നെറ്റ്ഫഌക്സിന്റെ ബീഫ് പേടി
ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു 'തല്ലുമാല'. ചിത്രം നെറ്റ്ഫഌക്സില്‍ എത്തിയതോടെ വിവാദങ്ങള്‍ തലപൊക്കിയിരുന്നു. ചിത്രത്തിന്റെ കന്നട പതിപ്പില്‍ ബീഫ്…
3 years ago