“കങ്കണയുടെ സെൽഫ് കോണ്ഫിഡൻസ് പോയിട്ട് അവരെ ആരും മാതൃകയായി പോലും ചൂണ്ടി കാട്ടരുത് എന്ന് ആഗ്രഹിക്കുന്നു”; തലൈവിയിൽ കങ്കണയെ പുകഴ്ത്തിയുള്ള പോസ്റ്റിന് രൂക്ഷ വിമർശനം!
നടി കങ്കണ റണൗത്ത് ജയലളിതയായി വേഷപ്പകർച്ച നടത്തി റിലീസ് ചെയ്ത ചിത്രമാണ് 'തലൈവി'. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രിയും മുൻ നടിയുമായ…
4 years ago