t padmanabhan

‘ഏറെക്കാലം കൂടി ഞാനിന്ന് തീയേറ്ററില്‍ പോയി ഒരു സിനിമ കണ്ടു-ഉയരെ. എല്ലാ അര്‍ത്ഥത്തിലും ഇത് ഒരു മികച്ച സിനിമയാണെന്ന് പറയാന്‍ എനിക്ക് അശേഷം മടിയില്ല- എഴുത്തുകാരൻ ടി.പത്മനാഭന്‍

മനു അശോകൻ സംവിധാനം നിർവഹിച്ച് പാർവതി പ്രധാന വേഷത്തിലെത്തിയ ഉയരെ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. സാമൂഹിക രാഷ്ട്രീയ സിനിമ രംഗത്തുള്ള…