സഹപ്രവർത്തകരെ പ്രതീക്ഷിക്കുന്നു, പക്ഷേ അവർക്കൊന്നും ഇങ്ങോട്ടു പോകാനുള്ള സമയവും വഴിയുമില്ല, ഞാൻ എങ്ങും പോകുന്നില്ലെന്ന് ടി.പി. മാധവൻ, ഓർമ്മ നഷ്ടപ്പെട്ടു, ഇപ്പോഴത്തെ അവസ്ഥ ദയനീയം
ഒരിക്കൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്ന നടൻ ടി.പി. മാധവൻ. ഏറെ കാണാൻ ആഗ്രഹിച്ചവരെയും ഉറ്റവരെയും ഓർത്തെടുക്കാൻ കഴിയാതെ,…
2 years ago