Swetha Basu Rohit

ഒന്നാം വിവാഹ വാര്‍ഷികത്തിന് മൂന്ന് ദിവസം ബാക്കിനിൽക്കെ നടി ശ്വേത ബസു വിവാഹ മോചിതയായി..

വിവാഹ വാര്‍ഷികത്തിന് മൂന്ന് ദിനം കൂടി അവശേഷിക്കെ വിവാഹബന്ധം വേര്‍പിരിയുകയാണെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പ് നടി ശ്വേത ബസു ഇന്‍സ്റ്റയില്‍ പങ്കുവെച്ചു.…