Swasika

‘കസിന്‍സ് ഞങ്ങളുടെ ആദ്യ രാത്രി കുളമാക്കാന്‍ നോക്കിയപ്പോള്‍’; സ്വാസികയെ മുറിയില്‍ പൂട്ടിയിട്ടു; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയങ്കരിയായ നടി സ്വാസിക വിജയും നടന്‍ പ്രേം ജേക്കബും വിവാഹിതരാവുന്നത്. ജനുവരി 24 നായിരുന്നു വളരെ…

സംസാരിച്ച് ശീലമില്ലെന്ന് ദിലീപ്; സ്വാസികയുടെ വിവാഹസത്ക്കാരത്തില്‍ പങ്കെടുത്ത് നടന്‍

ജനുവരി 24 ന് ആയിരുന്നു മലയാളിപ്രേക്ഷകരുടെ പ്രിയ നടി സ്വാസിക വിജയിയും പ്രേം ജേക്കബും വിവാഹിതരായത്. തിരുവനന്തപുരത്ത് വെച്ച് ബീച്ച്…

സ്വാസികയുടെ വിവാഹതസ്‌ക്കാരത്തിനിടെ സീരിയലിലെ ഭര്‍ത്താക്കന്മാതെ പരിചയപ്പെടുച്ചി മാന്‍വി; വൈറലായി വീഡിയോ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് സ്വാസിക. അഭിനേത്രി എന്നതിനേക്കാള്‍ ഉപരി നല്ലൊരു നര്‍ത്തകി കൂടിയാണ്…

ഞാന്‍ ഹിന്ദുവും പ്രേം ക്രിസ്ത്യാനിയും…വീട്ടില്‍ പറഞ്ഞപ്പോഴുള്ള ആദ്യ പ്രതികരണം ഇങ്ങനെ!; തുറന്ന് പറഞ്ഞ് സ്വാസിക

കഴിഞ്ഞ ദിവസമായിരുന്നു നടി സ്വാസിക വിജയും പ്രേം ജേക്കബും വിവാഹിതരായത്. നീണ്ട നാളത്തെ പ്രണയമാണ് വിവാഹത്തിലേയ്ക്ക് എത്തിയത്. തന്റെ വിവാഹത്തെ…

സ്വാസികയ്ക്ക് സ്വന്തം അച്ഛനും അമ്മയും എല്ലാം ഉണ്ട്, എങ്കില്‍പ്പോലും അച്ഛന്റെ സ്ഥാനത്താണ് നില്‍ക്കുന്നത്; സ്വാസികയെയും വരനെയും അനുഗ്രഹിക്കാനെത്തി സുരേഷ് ഗോപി

കഴിഞ്ഞ ദിവസമായിരുന്നു നടി സ്വാസികയുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സ്വാസികയും പ്രേമും വിവാഹിതരാകുന്നത്. ഞങ്ങള്‍ ഒരുമിച്ച് ജീവിതം…

നടി സ്വാസിക വിജയ് വിവാഹിതയായി!

നടിയും നര്‍ത്തകിയും ടെലിവിഷന്‍ അവതാരകയുമായ സ്വാസിക വിവാഹിതയായി. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബാണ് വരന്‍. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്…

പുരുഷന്മാരെ മോശമായി ചിത്രീകരിക്കുന്നു; ചിത്രം സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ഹൈക്കോടതിയില്‍ പരാതി; മറുപടിയുമായി നിര്‍മാതാവ്

ഷൈന്‍ ടോം ചാക്കോയെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു 'വിവേകാനന്ദന്‍ വൈറലാണ്'. ഇപ്പോഴിതാ ചിത്രത്തിനെതിരെ കേസ് വന്നിരിക്കുകയാണ്.…

ലൊക്കേഷനിലെ മനോഹരമായ റൊമാന്റിക് മുഹൂർത്തങ്ങൾ! പ്രേമിന്റെ ആ ഒരൊറ്റ കാര്യമാണ് ഇഷ്ടം തോന്നിയത്- സ്വാസിക

ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കാൻ പോകുകയാണ് നടി സ്വാസിക. വിവാഹിതയാകാൻ പോകുന്ന കാര്യം അടുത്തിടെയാണ് സ്വാസിക അറിയിച്ചത്. നടനും മോഡലുമായ…

ആഗ്രഹിച്ചത് പോലൊരു ആളെ കിട്ടി; ഒരുമിച്ച് അഭിനയിച്ചപ്പോള്‍ തുടങ്ങിയ പ്രണയം; പ്രേം അങ്ങനെയുള്ള ഒരാളാണ്; സ്വാസികയുടെ വാക്കുകൾ!!

ടെലിവിഷനിൽ നിന്നും ബിഗ് സ്ക്രീനിലേക്കെത്തി വിജയം കൈവരിച്ച താരങ്ങൾ കുറവാണ്. സീരിയൽ താരങ്ങളെന്ന് പറഞ്ഞ് മാറ്റി നിർത്തുന്ന പ്രവണതയും സിനിമാ…

നടി സ്വാസിക വിവാഹിതയാകുന്നു; വരനെ പരിചയപ്പെടുത്തി നടി; വിവാഹം ഈ മാസം

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് സ്വാസിക. അഭിനേത്രി എന്നതിനേക്കാള്‍ ഉപരി നല്ലൊരു നര്‍ത്തകി കൂടിയാണ്…

അമ്മയുടെ മുത്തച്ഛന്‍ കടിച്ച അതേ പാമ്പിനെ വിളിച്ച് വരുത്തി വിഷം ഇറക്കിപ്പിച്ചിട്ടുണ്ട്, ആ സമയത്ത് വീട്ടിലെ തൊഴുത്തൊക്കെ കത്തും,ഇങ്ങനെ ചെയ്താല്‍ കുടംബത്തിലെ കുട്ടികള്‍ക്ക് ബുദ്ധിമാന്ദ്യം ഉണ്ടാകും; സ്വാസിക

മലയാളികള്‍ക്ക് സുപരിചിതയാണ് നടി സ്വാസിക. ഇപ്പോഴിതാ തന്റെ ചിത്രത്തിന്റെ പ്രൊമോഷനിടെ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.…

ഞാന്‍ ഉണ്ണി മുകുന്ദനെ കല്യാണം കഴിക്കാന്‍ പോകുന്നു, ഞങ്ങള്‍ ഇഷ്ടത്തിലാണ്; രസകരമായി തോന്നിയ മികച്ച അഭ്യൂഹത്തെ കുറിച്ച് സ്വാസിക വിജയ്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് സ്വാസിക. അഭിനേത്രി എന്നതിനേക്കാള്‍ ഉപരി നല്ലൊരു നര്‍ത്തകി കൂടിയാണ്…