swarnamalsyangal movie

മലയാളികളുടെ ഹരമായ ജയകൃഷ്‌ണനും ക്ലാരയും വീണ്ടും , സ്വർണ മത്സ്യങ്ങളിലൂടെ !

സ്വർണ മൽസ്യങ്ങൾ വിജയകരമായി പ്രദർശനം തുടരുകയാണ് . കുട്ടികളുടെ മനോവ്യാപാരവും മാതാപിതാക്കൾ മനസിലാക്കേണ്ട ചില പാദങ്ങളും പങ്കു വച്ച സിനിമ…