സാർ ഞങ്ങളെ വിട്ട് പോയെന്ന് അറിഞ്ഞ ആ മൊമന്റ് തൊട്ട് ഈ നിമിഷം വരെ എന്റെ കണ്ണ് നിറഞ്ഞിട്ടില്ലായിരുന്നു… ഒരു തരം മരവിപ്പാണ്. ഇത് സത്യമാണോ എന്നറിയാത്ത അവസ്ഥ; മഞ്ജുഷ മാര്‍ട്ടിന്‍
സൂപ്പർഹിറ്റ് സീരിയസിലുകളുടെ സംവിധായകൻ ആദിത്യന്റെ മരണം സഹപ്രവർത്തകർക്കും ബന്ധുക്കൾക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല . അവസാനമായി തങ്ങളുടെ പ്രിയപ്പെട്ട സംവിധായകനെ കാണാന്‍…
2 years ago