സുഷിൻ ശ്യാമിനും ഉത്തരയ്ക്കും ആഹാരം വാരിക്കൊടുത്ത് നസ്രിയ, ആഭരണങ്ങൾ തയ്യാറാക്കി പാർവതി; വൈറലായി വീഡിയോ
ഇപ്പോഴിതാ ഇരുവരെയും വിവാഹത്തിനായി അണിയിച്ചൊരുക്കുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പി.എസ് ആണ്…