ഷൂട്ടിംഗിനിടെ നടന്‍ സൂര്യയ്ക്ക് പരിക്ക്; ഷൂട്ടിംഗ് നിര്‍ത്തിവെച്ചു, നടന്റെ ഇപ്പോഴത്തെ അവസ്ഥ!
ഷൂട്ടിംഗിനിടെ നടന്‍ സൂര്യയ്ക്ക് പരിക്ക് പറ്റിയതായി വിവരം. പുതിയ ചിത്രം 'കങ്കുവ'യുടെ ഷൂട്ടിംഗിനിടെയാണ് സൂര്യയ്ക്ക് പരിക്കേറ്റത്. ചെന്നൈയിലെ സ്റ്റുഡിയോയില്‍ ആയിരുന്നു…