surf excel

വിവാദം തുണയായി 8 മില്യണ്‍ വ്യൂസും കടന്ന് സര്‍ഫെക്‌സലിന്റെ പരസ്യം കുതിക്കുന്നു..

പരസ്യം പുറത്തിറങ്ങിയതോടെ ലക്ഷ്യമിട്ടതിലും വലിയ പ്രചാരണമാണ് അലക്കുപൊടിയായ സര്ഫ് എക്‌സലിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. കമ്പനിയുടെ പുതിയ പരസ്യത്തിനെതിരെ വര്‍ഗീയവാദികള്‍ രംഗത്തെത്തിയതോടെയാണ്…