സുരേഷ് ഗോപി കേന്ദ്രമന്തിയാകില്ല?, ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കില്ലെന്ന് വിവരം; ഇപ്പോഴും തിരുവനന്തപുരത്തെ വസതിയില്‍!
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടനും രാഷ്ട്രീയ പ്രവര്ത്തകനുമായ സുരേഷ് ഗോപി അപ്രതീക്ഷിത വിജയം കൈവരിച്ചത്. മൂന്നാം തവണ തൃശൂരില്‍ മത്സരിച്ച്…