അതുമായി എനിക്കൊരു ബന്ധവുമില്ല, സുരേഷ് ഗോപി ചേട്ടന്റെ വിജയം ബിജെപി എന്ന പാര്‍ട്ടിയുടെ വിജയമല്ല, അദ്ദേഹത്തിന്റെ സ്വന്തം വിജയമാണ്; ബൈജു സന്തോഷ്
പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് നടന്‍ ബൈജു സന്തോഷ്. ഇപ്പോഴിതാ തന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന കുറിപ്പ് താന്‍ എഴുതിയതല്ലെന്ന്…