35 വനവാസി കുടുംബങ്ങള്‍ കഴിയുന്നത് ചോര്‍ന്നൊലിച്ച്; പ്രശ്‌നം താത്കാലികമായി പരിഹരിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്ത് സുരേഷ് ഗോപി
നടനായും രാഷ്ട്രീയപ്രവര്‍ത്തകനായും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാ. താരമാണ് സുരേഷ് ഗോപി. നിരവധി ജീവകാരുണ്യ പ്രവര്‍ത്തികള്‍ സുരേഷ് ഗോപി ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ കല്‍പ്പറ്റയിലെ…