സിനിമയിലെ താന്തോന്നിത്തരങ്ങൾ ഇനിയും വേണ്ടി വരും, അതു സാധാരണക്കാരായ ജനങ്ങളുടെ നേരെയാവില്ല; സുരേഷ് ഗോപി
മലയാളികൾക്കേറെ പ്രിയങ്കരനാണ് സുരേഷ് ഗോപി. രാഷ്ട്രീയക്കാരനായും നടനായുമെല്ലാം തിളങ്ങി നിൽക്കുകയാണ് അദ്ദേഹം. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളും ട്രോളുകളും സുരേഷ് ഗോപിയ്ക്കെതിരെ…