എമ്പുരാൻ വിവാദം വെറും ഡ്രാമ, സിനിമയെ മുറിയ്ക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല, ഇതെല്ലാം വെറും ബിസിനസ്സ് മാത്രം; സുരേഷ് ഗോപി
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന എമ്പുരാൻ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി നടനും കേന്ദ്രസഹമന്ത്രിയുമായി സുരേഷ് ഗോപി. എമ്പുരാൻ…