surekha sikri

മൂന്ന് ദേശീയ പുരസ്‌കാരം നേടിയ ബോളിവുഡ് അഭിനേത്രി സുരേഖ സിക്രി അന്തരിച്ചു; ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം !

പ്രശസ്ത ബോളിവുഡ് തിയേറ്റര്‍ സിനിമാ ടെലിവിഷന്‍ അഭിനേത്രിയായ സുരേഖ സിക്രി അന്തരിച്ചു. 76 വയസായിരുന്നു. ദീർഘകാലമായി ശാരീരിക അസ്വസ്ഥതകളാൽ ബുദ്ധിമുട്ടുകയായിരുന്ന…