താൻ വാതിലിൽ നിൽക്കുമ്പോൾ കട്ടിലിൽ നിന്ന് അടുത്തേക്ക് വരാൻ ആംഗ്യം കാണിക്കുന്ന അച്ഛന്റെ അവസാന ചിത്രം സിനിമയിലും അതെ പോലെ പകർത്തി; വേദനിപ്പിക്കുന്ന വാക്കുകൾ പങ്കുവച്ച് സൂരറൈ പോട്രിന്റെ സംവിധായിക സുധ കൊങ്കര!
ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ 'സൂരറൈ പോട്രി'ന് ലഭിച്ച് അംഗീകാരങ്ങള്‍ക്ക് നന്ദി അറിയിച്ച് രംഗത്തുവന്നിരിക്കുകയാണ് സംവിധായിക സുധ കൊങ്കര. കഴിഞ്ഞ…
3 years ago