SUMA

പ്രേമിച്ചു കല്യാണം കഴിച്ചതല്ലെങ്കിലും വലിയൊരു ബന്ധമായിരുന്നു ഞാനും സുമയും തമ്മിൽ ; ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമായിരുന്നു അത് ; ഭാര്യയുടെ വേർപാടിനെ കുറിച്ച് ദേവൻ

നാല് പതിറ്റാണ്ടായി മലയാള സിനിമയിൽ സജീവമാണ് സുന്ദരനായ വില്ലൻ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ നടൻ ദേവൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്,…