Sujith Bhakthan

റെയ്ഡ്‌ സംബന്ധമായ വാർത്തകൾ ടി വിയിൽ കണ്ടു, ഇനി വന്നാലും പൂർണ്ണ തോതിൽ സഹകരിക്കാൻ ഞാൻ ബാധ്യസ്ഥനാണ്! നിയമം എല്ലാവർക്കും ഒരുപോലെയാണ്‌; വാർത്തയോട് പ്രതികരിച്ച് സുജിത് ഭക്തൻ

കേരളത്തിലെ പത്ത് പ്രമുഖ യൂട്യൂബേഴ്‌സിന്‍റെ വീടുകളിലാണ് ഇന്നലെ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. നടിയും അവതാരകയുമായി പേളി മാണിയുടെ വീട്ടിലും…