suja k

ഞാനൊരു ബി ജെ പി അനുഭാവിയാണ് ,അതിലുപരി മമ്മൂട്ടി ആരാധികയുമാണ് – അർഹിച്ച അവാർഡ് ആണേൽ അത് മമ്മൂക്കക്കും ലാലേട്ടനും എന്നല്ല ആർക്കു നിഷേധിച്ചാലും പ്രതികരിക്കും !

ഇത്തവണ ദേശിയ പുരസ്‌കാര പ്രഖ്യാപനം മലയാളികൾക്ക് വലിയ നിരാശയാണ് സമ്മാനിച്ചത് . പേരന്പിൽ അസാധ്യ പ്രകടനം നടത്തിയ മമ്മൂട്ടിക്ക് പുരസ്‌കാരം…