sudevan

വെള്ളിത്തിരയിൽ താങ്കൾക്ക് കയ്യടിച്ചിട്ടുണ്ട്. ഇപ്പോൾ താങ്കൾ കാണിക്കുന്നതൊക്കെ ഒരു കോമഡി പടമായി കാണുന്നു – സുരേഷ് ഗോപിയെ വിമർശിച്ച് സംവിധായകൻ

തൃശ്ശൂരിലെ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിക്ക് വിമർശന പെരുമഴയാണ് അഭിമുഖീകരിക്കേണ്ടി വന്നത് . ഇപ്പോൾ സംവിധായകൻ സുദേവൻ…