തന്നെ പണത്തിന് വേണ്ടി കിഡ്നാപ് ചെയ്ത് അപായപ്പെടുത്താന്‍ ശ്രമിച്ച സിനിമ-സീരിയില്‍ അഭിനേതാവ് കൂടിയായ വ്യക്തിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തെളിവ് സഹിതം തുറന്ന് പറയും; സുബി സുരേഷ് പറയുന്നു
മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാര്‍ അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക്…